ആമ്പല്‍പ്പാടം പൂത്ത് അമ്പാട്ടുകടവ്......
കൊയ്ത്തുകാലം കഴിയുന്നതോടെ വെള്ളം നിറയുന്ന പാടത്ത് ആമ്പല്‍ച്ചെടികള്‍ വളര്‍ന്ന് തുടങ്ങും. അധികം കഴിയുംമുമ്പേ പൂക്കാലം വരവായി. ഇത്തവണ വലുപ്പമുള്ള ......
ആമ്പല്‍പ്പൂവുകളാണുണ്ടാകുന്നതെന്ന് സമീപവാസി കരിനാട്ടില്ലം നീലകണ്ഠന്‍ നന്പൂതിരി പറയുന്നു. ''മുന്പും ഇവിടെ ആമ്പല്‍പ്പൂവുണ്ടായിരുന്നു. അതിന് ഇത്ര വലിപ്പമോ നിറമോ ഇതളുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റൊരു പാടത്ത് താമരപ്പൂക്കൃഷി തുടങ്ങിയ ശേഷമാണ് ഇവിടുത്തെ ആമ്പല്‍പ്പൂവിന് ഇത്ര മാറ്റമുണ്ടായത്

Post a Comment